ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/ക്ലബ്ബുകൾ

14:56, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34302 (സംവാദം | സംഭാവനകൾ) (club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-22 അദ്ധ്യയന വർഷം ഹെൽത്ത് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർമാരായ ശ്രീ അജിമോൻ, ശ്രീമതി. സീന എന്നിവർ മഴക്കാല രോഗങ്ങൾ , കോവിഡ്കാല പ്രതിരോധവും സുരക്ഷയും തുടങ്ങീ വിഷയങ്ങളെ കുറിച്ച് കുട്ടികളെയും മാതാപിതാക്കളെയും ബോധവൽക്കരിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം