ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMHSPARATHODU (സംവാദം | സംഭാവനകൾ) (ഗ്രേസി മെമ്മോറിയൽ എച്ച് .എസ് .പാറത്തോട് /ഗ്രന്ഥശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനയുടെ വിശാലമായ ലോകം തുറന്നു കൊടുക്കുന്ന ,രുചിഭേദങ്ങൾ നിറഞ്ഞ ,വർണാഭമായ ഒരു ഗ്രന്ഥശാലയാണ് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിനുള്ളത്.കുട്ടികളുടെ വായനമനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിപുലമായ ഗ്രന്ഥശേഖരം ഇവിടെയുണ്ട്.