ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43060 2 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുക എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുക എന്ന ഉദ്ദേശത്തോടെ ഈ സ്കൂളിൽ ഒരു സോഷ്യൽ സയൻസ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ, ക്വിസ്, ഡിബേറ്റ് എന്നിവ സ്കൂൾതലത്തിൽ സംഘടിപ്പിക്കാറുണ്ട്. സോഷ്യൽ സയൻസ് പഠനത്തിനാവശ്യമായ പഠനോപകരണങ്ങൾ സജീകരിച്ച ഒരു സോഷ്യൽ സയൻസ് ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു.