എ.എം.എൽ.പി.എസ്.നടുവട്ടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20632 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
   *     ആധുനിക സൗകര്യങ്ങളോടു കൂടിയ ടൈലിട്ട 10 ക്ലാസ് മുറികൾ,
   *     സെപ്പറേറ്റ് സ്റ്റാഫ് റൂം ,ഓഫീസ് റൂം
   *     എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള
   *     സ്വന്തമായ കിണർ
   *     ആധുനിക സൗകര്യങ്ങളോടു കൂടിയ 4 ടോയ്‌ലറ്റ് + 4 യൂറിനറി -ആൺകുട്ടികൾക്ക് ,2 ടോയ്‌ലറ്റ് + 6 യൂറിനറി പെൺകുട്ടികൾക്ക്
   *     കുട്ടികളക്ക് ഉല്ലസിക്കാൻ ചിൽഡ്രൻസ് പാർക്ക്
   *     ഏത് നിലവാരത്തിലുള്ള കുട്ടികൾക്കും വായിക്കാൻ ഉതകുന്ന തരത്തിൽ അനേകം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .
   *     കൈ കഴുകാൻ 10 ടാപ്പുകളോട് കൂടിയ വാഷ് ബേസിൻ
   *     കുട്ടികളുടെ യാത്ര സൗകര്യത്തിന് സ്വന്തം ബസ്
   *     അസംബ്ലി സൗകര്യത്തിനായി വിശാലമായ മുറ്റം
   *     8 ലാപ്ടോപ്പ് ,3 പ്രൊജക്ടറോടും കൂടിയ ശീതീകരിച്ച സ്മാർട്ട് റൂം