(detail)

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|192x192ബിന്ദു നാടിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് വി. യൗസേപ്പിതാവിന്റെ നാമത്തിൽ കായൽപ്പുറം സെന്റ് ജോസഫ് പള്ളി സ്ഥാപകനായ ബഹു. ജോസഫ് വാഴയിലച്ചൻ ഈ വിദ്യാലയം സ്ഥാപിച്ചു. 1916 മുതൽ 1920 വരെ സ്കൂൾ മാനേജർ ആയി ബഹു. ജോസഫ് വാഴയിലച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കായൽപ്പുറം ക്ലാരമഠത്തിലെ ലോക്കൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.ഇപ്പോൾ സ്‌കൂളിന്റെ ലോക്കൽ മാനേജരായി സി. ഗ്രേസ് മരിയ F C C യും ഹെഡ്മിസ്ട്രെസ്സ് ആയി സി. ലൈലമ്മ ജോസഫും സേവനമനുഷ്ഠിക്കുന്നു.

"https://schoolwiki.in/index.php?title=(detail)&oldid=1450800" എന്ന താളിൽനിന്ന് ശേഖരിച്ചത്