സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34035HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മണപ്പുറം, തൈക്കാട്ടുശ്ശേരി ഗ്രാമപ്രദേശങ്ങളിൽ പ്രാദേശികമായി പ്രയോഗത്തിലുള്ള ഭാഷാശൈലിയും അവയുടെ അർത്ഥവും

നീ എങ്ങാണ്ടാടി പോണേ=നീ ഏങ്ങോട്ടാടി പോകുന്നത്
അങ്ങാട്ട് ചെല്ലംബം പേശാൻ നിക്കണ്ട=അങ്ങോട്ട് ചെല്ലുമ്പോൾ വഴക്കിടാൻ നിൽക്കേണ്ട
പപ്പരങ്ങാ എക്ക് = പപ്പായ എടുക്ക്
നിങ്ങ പോണണ്ടാ = നിങ്ങൾ പോകുന്നുണ്ടോ
ചുള്ളനായിയിട്ടുണ്ട് = നല്ല ഭംഗിയുണ്ട്
അക്കച്ചി = സഹോദരി
കൊയ്ക്കല്ലേ = പറിക്കല്ലെ