ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42356 (സംവാദം | സംഭാവനകൾ) (ഗണിതക്ലബ്ബ്)

സ്ക്കൂളിന്റെ ഗണിതക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു വരുന്നു. എല്ലാ ചൊവ്വാഴ്ചയും ക്ലബ്ബ് കൺവീനറുടെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്വിസ്സ്, കുറിപ്പവതരണം, പോസ്റ്റർ രചന, പസ്സിലുകൾ, കടങ്കഥകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്നു. ഗണിത മേളകളിൽ മികവുറ്റ പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ച വക്കുകയുംസമ്മാനങ്ങൾ നേടുകയും ചെയ്തു വരുന്നു.