ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് പുന്തോപ്പിൽ ഭാഗം/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35231 (സംവാദം | സംഭാവനകൾ) (' എൽ പി യു പി തലത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം മുതൽ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൽ പി യു പി തലത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം മുതൽ മുതൽ ഫെബ്രുവരി 2 തണ്ണീർതട ദിനം വരെ ഉള്ള പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി വരുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിൻറെ സഹായത്തോടുകൂടി  ജൈവ പച്ചക്കറി തോട്ടം, സ്കൂൾ ഉദ്യാനം എന്നിവ സംരക്ഷിച്ചുവരുന്നു. കുട്ടികൾ തന്നെയാണ് ആണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്.