അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിലെ ഗണിതമികവുകൾ വളർത്തുവാനും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിലെ ഗണിതമികവുകൾ വളർത്തുവാനും ഗണിതശാസ്ത്രം കൂടുതൽ രസകരമാക്കുവാനും ഉതകുന്ന വിധത്തിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നു. നമ്പർ ചാർട്ട് , ജ്യോമട്രിക്കൽ ചാർട്ട് പസ്സിൽ ഗെയിം, ക്വിസ്, തുടങ്ങി മത്സരങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ വളർത്തി വരുകയും ചെയ്യുന്നു. സ്ക്കൂളിലെ ഗണിത അധ്യാപകരായ ശ്രീമതി സോഫിയ മാത്യു, ശ്രീമതി ജോസ് ടോം, ശ്രീമതി ബിന്ദു സി കെ എന്നിവർ ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നു .