കെ.സി.എൻ.എം.എ.എൽ.പി.എസ്.ശങ്കരംപാടി

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11441 (സംവാദം | സംഭാവനകൾ) (→‎ചരിത്രം: photo)

ചരിത്രം

kcnm alps sankarampady


കാസറഗോഡ് ജില്ലയിലെ കിഴക്കേ അറ്റത്തുള്ള കുുറ്റിക്കോൽ പഞ്ചായത്തിൽ 1979ൽ അക്കാലത്തെ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകനായിരുന്ന ശ്രീ.ചാത്തുക്കുട്ടി നമ്പ്യാർ,അദ്ദേഹത്തിന്റെ പിതാവിന്റെ നാമത്തിൽ സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

അഞ്ചു മുറികളുള്ള കെട്ടിടം

സ്റ്റേജ്

കമ്പ്യൂട്ടർ ലാബ്

സയൻസ് ലാബ്

സ്പോർട്സ് റൂം

ഗ്രൗണ്ട്

ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ്

വിശ്രമ ഇടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ വൈവിദ്ധ്യം നിറഞ്ഞ ഉദ്യാനങ്ങളുടെ പരിപാലനം

കായിക വികസന പരിശീലനങ്ങൾ

സ്കൂൾ തീയേറ്റർ

മികവുകൾ പത്രവാർത്തകളിലൂടെ[തിരുത്തുക | മൂലരൂപം തിരുത്തുക]

മാനേജ്‌മെന്റ്

ഹരീഷ് ബി നമ്പ്യാർ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

*കലാ -കായിക മേഖലകളിൽ മികച്ച നേട്ടങ്ങൾ

  • 2016ൽ നടന്ന സബ് ജില്ലാ -ജില്ലാ തല മികവുത്സവത്തിൽ "കുട്ടിശാസ്ത്രജ്ഞർ "എന്ന പ്രോജെക്റ്റ് അവതരണത്തിലുടെ ഒന്നാം സ്ഥാനം നേടി. സംസ്ഥാന തലത്തിൽ പങ്കെടുത്ത് മികച്ച അംഗീകാരം ലഭിച്ചു.

വഴികാട്ടി

  • From paduppu 2 km
  • {{#multimaps:12.502035105559079, 75.228040422731|zoom=16}}