പോസ്റ്റ് ഓഫീസ്;

12:13, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് കച്ചേരിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് കച്ചേരിക്കുന്ന് നോർത്ത് എ.എം.എൽ.പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർത്ഥികൾ ചെർപ്പുളശ്ശേരി പോസ്റ്റ് ഓഫീസ് സന്ദർശിച്ചു... അന്യംനിന്നുപോയികൊണ്ടിരിക്കുന്ന പോസ്റ്റൽ സംവിധാനങ്ങളെക്കുറിച്ചും അതിന്റെ ഉപയോഗ രീതികളെക്കുറിച്ചുംഅറിയാനുള്ള  ഈ സന്ദർശനം   വിദ്യാർത്ഥികളിൽ  നവ്യാനുഭവമായി മാറി ..... ഇന്ത്യൻ തപാലിന്റെചരിത്രവും , വാർത്താവിനിമയ സംവിധാനത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും, തപാൽ നിക്ഷേപങ്ങളുടെ സവിശേഷതകളെ കുറിച്ചും ,പോസ്സ്റ്റ് കാർഡുകളെ കുറിച്ചും ഇൻലൻഡ്   കാർഡുകളെ കുറിച്ചും ,സ്റ്റാമ്പുകളെകുറിച്ചും പോസ്റ്റ് മാസ്റ്റർ രാമചന്ദ്രൻ കുട്ടികൾക്ക് അവബോധംനൽകി..... പോസ്റ്റ് ഓഫീസിൽ എത്തിയ വിദ്യാർത്ഥികളെ പോസ്റ്റോഫീസ് ജീവനക്കാർ മിഠായി നൽകിസ്വീകരിച്ചു. 50 പൈസയുടെ പോസ്റ്റ് കാർഡും വാങ്ങി കത്തയക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ മടങ്ങിയത്...

കൂടുതൽ അറിയാൻ ;

"https://schoolwiki.in/index.php?title=പോസ്റ്റ്_ഓഫീസ്;&oldid=1446600" എന്ന താളിൽനിന്ന് ശേഖരിച്ചത്