ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്ന താൾ ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയം      
ഓർക്കുന്നു ഞാനാ കുഞ്ഞുമനസ്സിൻ താളം പിടിക്കാത്ത കണ്ണീർകണങ്ങൾ അമ്മതൻ വിരൽത്തുമ്പും പിടിച്ചു ഞാൻ കയറിയ ആദ്യപടികൾ 

കൂട്ടുകാരുമായി കൂട്ടുകൂടി

ഓടി കളിച്ചു ഞാൻ 

ഓടി നടന്നു ഞാൻ പൂമ്പാറ്റയെപ്പോലെ പാറി നടന്നു ഞാൻ നമിക്കുന്നു ഞാനാ അറിവിന്റെ നിറദീപം ഉള്ളിൽ ചാർത്തിയ ദൈവതുല്യരാം എൻ ഗുരുനാഥന്മാരെ കാലം കടന്നത് അറിയാതെ പോയി ,കാലം മായുന്നത് അറിയാതെ പോയി ഇന്നാ പടികൾ ഞാൻ ഇറങ്ങുകയാണ്

ഒരു ജന്മം ഇവിടെ തിരിച്ചെത്താൻ കാത്തിരിക്കുന്നു ഇന്നത്തെ കണ്ണീർകണങ്ങൾ അറിവിൻറെതാണ് ഈ കണ്ണീർക്കണങ്ങൾ  നാളെ എങ്ങനെ ജീവിക്കണമെന്ന് ഗുരുക്കന്മാർ പകർന്നുതന്ന അറിവിന്റെ കണ്ണീർക്കണങ്ങൾ
Alfiya
2 [[35014|]]
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം