മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.എസ്./ മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
- ശ്രീ. കെ. ജോൺ - 1977
- ശ്രീമതി പി.വി.മേരി - 1978
- ശ്രീ.സി.ജെ.ഐസക്ക് - 1979
- ശ്രീ.റ്റി.എം.ഫിലിപ്പോസ് -1980-82
- ശ്രീ.ജോർജ്ജ് ഉമ്മൻ പി - 1982-89
- ശ്രീ.കെ.ജെ.സിൻഹ - 1989-91
- ശ്രീ.പി.സി. യോഹന്നാൻ - 1991-93
- ശ്രീ.റ്റി.തോമസ് - 1994-95
- ശ്രീമതി. ജി. ജയ്നമ്മ - 1996
- ശ്രീമതി. എ.പി. അന്ന - 1997-99
- ശ്രീ.കെ.എം.ഐസക് - 1999
- ശ്രീ.ജേക്കബ് ജോൺ - 2000-2002
- ശ്രീമതി മേഴ്സി - 2003-2004
- ശ്രീ.കെ.ജെ. അനിൽകുമാർ - 2005-2007
- ശ്രീമതി പി.ജെ. സാറാമ്മ - 2007-2010
- ശ്രീമതി. കെ. കെ. പെണ്ണമ്മ - 2010-2014
- ശ്രീമതി അദീനാമ്മജോസഫ് - 2014
- ശ്രീ. മാത്യു പി. തോമസ് - 2014-16
- ശ്രീമതി. ജയ കുര്യൻ - 2016 തുടരുന്നു
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
നേട്ടങ്ങൾ
കഴിഞ്ഞ 200 വർഷങ്ങൾ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗത്ത് നിൽക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായി കരുതുന്നു. ഈ കാലഘട്ടത്തിൽ പലവിദ്യാലയങ്ങളും അടച്ചു പൂട്ടിയെങ്കിലും മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ വിദ്യാലയം ഒരു മുത്തശ്ശിയായി തലയുയർത്തി നിൽക്കുന്നതിൽ അഭിമാനിക്കുന്നു. കലാകായിക പാഠ്യേതര വിഷയങ്ങൾ ജില്ലാ തലത്തിൽ തിളക്കമാർന്ന വിജയമാണ് സ്കൂളിൽ ലഭിച്ചത്. ജാതി മത ഭേദമില്ലാതെ അറിവിന്റെ പടവുകൾ തുറന്നു തന്ന ഈ സ്കൂളിൽ നഴ്സറിമുതൽ 4-ാം ക്ലാസ് വരെ ഇപ്പോൾ 63 കുട്ടികൾ പഠിക്കുന്നു...
■ സി.എസ്.ഐ. മാനേജ്മെൻറിൻറെ 2016-17 ബെസ്റ്റ് സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്.
■ 2017-18 അധ്യയനവർഷത്തിലെ ഉപ ജില്ലാ കലോത്സവത്തിൽ സംഘഗാനത്തിന് 3-ാം സ്ഥാനവും എ ഗ്രേഡും,
# തമിഴ് പദ്യം ചൊല്ലലിന് 4-ാം സ്ഥാനവും എ ഗ്രേഡും, # ഭക്തിഗാനത്തിന് ബി ഗ്രേഡും, # കഥപറച്ചിലിന് ബി ഗ്രേഡും ■ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഉപജില്ലയിലെ 42 സ്കൂളുകളിൽ 7-ാം സ്ഥാനം നിലനിർത്തി.
■ 2019- 2020 അധ്യയനവർഷത്തിലെ ആലപ്പുഴ സബ്ജില്ലാ ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് ഓൺ ദ സ്പോട് കോമ്പറ്റിഷന് 30 point ഒാടെ 6 -ാംസ്ഥാനം മുല്ലയ്ക്കൽ CMS LP സ്കൂളിന്.....!!!🏆
■ Thread Pattern - Umar Mukthar - 2 nd Prize with A Grade ■ Metal Engraving - Ananthan.K.S - 2 nd Prize with A Grade ■ Fabric Painting - Farsana B - 4 th Prize with B Grade
■ 2019 -2020 അധ്യയനവർഷത്തിലെ ആലപ്പുഴ സബ്ജില്ലാ ശാസ്ത്രമേളയിൽ Mathematices കോമ്പറ്റിഷന് 15 point #ഒാടെ 5 -ാംസ്ഥാനം മുല്ലയ്ക്കൽ CMS LP സ്കൂളിന്.....!!!🏆
■ Puzzle - Azmil Munner - 3 rd prize with A Grade ■ Still Model - Hamthan.s - 4 th prize with B Grade ■ Geometrical Chart - Shameer.S - B Grade ■ Number Chart - Ashir.H - B Grade
■ 2019 -2020 അധ്യയനവർഷത്തിലെ ആലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവം 🎨 (LP വിഭാഗം) വാശിയേറിയ മത്സരത്തിൽ...
■ കഥാകഥനത്തിൽ A grade with🥉 3ാം സ്ഥാനം റോഹൻ കോശി..
■ 2019 -2020 അധ്യയനവർഷത്തിലെ അറബിക് കലോത്സവം (LP വിഭാഗം) 🎨 വാശിയേറിയ മത്സരത്തിൽ...
■ അറബിഗാനം Group Song - A grade with 4ാം സ്ഥാനം..
■ ■ 2019-2020 അധ്യയന വർഷത്തിൽ എൽ.എസ്.എസ് ( LSS ) സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ചു സ്‌കൂളിന്റെ അഭിമാനമായ മാസ്റ്റർ.അസ്മിൽ മുനീറിന് അഭിനന്ദനങ്ങൾ
SCHOLARSHIP WINNER-2019-2020
■ ■ മുല്ലയ്ക്കൽ CMS LP സ്കൂളിന് ഒരു പൊൻതൂവൽ കൂടി....👑
2019 - 2020 അധ്യയന വർഷത്തിലെ ആലപ്പുഴ ജില്ല മികച്ച പ്രവർത്തനങ്ങൾക്ക് മലയാള മനോരമ്മ നല്ലപാഠം Full A+ അവാർഡിന് ( 5000/- രൂപയും,പ്രശസ്തി പത്രവും)അർഹത നേടി...വിപുലമായ രീതിയിൽ സ്കൂളിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾക്കാണ് ഈ പുരസ്കാരം...പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്ക്കരണം, വിത്ത് പേന നിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ, ലഹരി വിരുദ്ധ ക്യാമ്പെയ്നും,ലഘുലേഖ വിതരണവും, വിശപ്പിനൊരൂണ് പദ്ധതി, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രവർത്തനങ്ങൾ, തുണിസഞ്ചി നിർമ്മാണം, ഇവയ്ക്ക് പുറമേ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്....!!!
■ ഹെഡ്മിസ്ട്രസ് - ശ്രീമതി. ജയ കുര്യൻ ■ PTA പ്രസിഡന്റ്- ശ്രീമതി. സക്കീന താജുമോൻ ■ നല്ല പാഠം കോർഡിനേറ്റർ - ശ്രീ. മാത്യു ഡേവിഡ് & ശ്രീമതി. ടാനി ജോൺ ■ അധ്യാപകരായ - ശ്രീമതി. ലെെജു. കെ.ചാണ്ടി, ശ്രീമതി.ഫാത്തിമ ബീവി, കുമാരി. ശ്രീലക്ഷ്മി.A, കുമാരി. ഗംഗാ തോമസ്
2019 - 2020 അധ്യയന വര്ഷത്തിലെ ആലപ്പുഴ ജില്ല മികച്ച പ്രവര്ത്തനങ്ങള്ക്ക് മലയാള മനോരമ്മ നല്ല പാഠം Full A + അവാര്ഡ്
2019 - 2020 അധ്യയന വര്ഷത്തിലെ ആലപ്പുഴ ജില്ല മികച്ച പ്രവര്ത്തനങ്ങള്ക്ക് മലയാള മനോരമ്മ നല്ല പാഠം Full A + അവാര്ഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീ. കെ.പി.. രാമചന്ദ്രൻ നായർ (മുൻ ആരോഗ്യവകുപ്പ് മന്ത്രി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
Loading map...
Leaflet | © OpenStreetMap contributors
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 35219
- 1818 ആഗസ്റ്റ്14ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
ഗമന വഴികാട്ടി
- 35219 CMSLPS
- ജാഗ്രതാ അറിയിപ്പുകൾ (0)
- അറിയിപ്പുകൾ (4)
- സംവാദത്താൾ
- ക്രമീകരണങ്ങൾ
- ശ്രദ്ധിക്കുന്നവ
- സംഭാവനകൾ
- ലോഗൗട്ട്
- വായിക്കുക
- തിരുത്തുക
- മൂലരൂപം തിരുത്തുക
- നാൾവഴി കാണുക
- മാറ്റങ്ങൾ ശ്രദ്ധിക്കുക
കൂടുതൽ
- പ്രധാന താൾ
- സാമൂഹികകവാടം
- സഹായം
- വിദ്യാലയങ്ങൾ
- പുതിയ താളുകൾ
- ശൈലീപുസ്തകം
- പതിവ്ചോദ്യങ്ങൾ
- About Schoolwiki
- In News
ഉപകരണശേഖരം
ഉപകരണങ്ങൾ
- ഈ താളിലേക്കുള്ള കണ്ണികൾ
- അനുബന്ധ മാറ്റങ്ങൾ
- പ്രത്യേക താളുകൾ
- അച്ചടിരൂപം
- സ്ഥിരംകണ്ണി
- താളിന്റെ വിവരങ്ങൾ
- ചെറു യൂ.ആർ.എൽ.
- ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 15:07, 6 ജനുവരി 2022.
- പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? Click here