ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം ഭൗതിക സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32051 HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇപ്പോഴത്തെ സ്കൂളിന് സമീപമുള്ള പുന്നാംപറമ്പിൽ വക സ്ഥലത്ത് താല്ക്കാലിക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.

സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന മൂന്നര ഏക്കർ സ്ഥലം ഗവൺമെന്റ് വിലക്കു വാങ്ങി കെട്ടിടം നിർമ്മിച്ചു.

1964-ൽ സ്ക്കൂൾ പ്രവർത്തനം പുതിയ കെട്ടിടത്തിലാരംഭിച്ചു.

2018 - 19 അധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഏറ്റെടുത്ത് പുതിയ HS, HSS ബ്ലോക്കുകൾ നിർമിച്ചു