അമലോത്ഭവ എൽ. പി. എസ്./JUNE :19 വായന ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46209 (സംവാദം | സംഭാവനകൾ) ('ജൂൺ 19  ശനിയാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 19  ശനിയാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ  വായന ദിനം വിവിധ പരിപാടികളോടെ ക്ലാസ്  തലത്തിലും

സ്കൂൾ തലത്തിലും ആചരിച്ചു .

JUNE 19

വായന വാരാചരണത്തിനു തുടക്കം കുറിച്ചു .