സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ജീവന്റെ യാചകർ

10:11, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ജീവന്റെ യാചകർ എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ജീവന്റെ യാചകർ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവന്റെ യാചകർ

പണത്തിനു പിന്നാലെയോടി നമ്മൾ

 ജീവനും വിലയുണ്ടെന്ന് മറന്നൊരു നേരം...

നേരത്തിനുഉണ്ണാതെ ഉറങ്ങാതെയും..

പലതിനും വേണ്ടിയലഞ്ഞു
നമ്മൾ..

കൂട്ടരേം നാട്ടാരേം മറന്നു നമ്മൾ..

ഇതൊക്കെ കണ്ടൊരു ദൈവത്തിനും ക്ഷമ നശിച്ചിരിക്കും..

സൃഷ്ടിച്ചൊരാണുവിനെ നമുക്ക് വേണ്ടി..
നമ്മളാരെന്നോ എന്തെന്നോ ഓർത്തിരിക്കാൻ..

നമുക്കുള്ളിലും ജീവനുണ്ടെന്ന് ഓർത്തിരിക്കാൻ..
പണം വേണ്ട ജീവൻ മതിയെന്നായി..

ജീവന് വേണ്ടി യാചകരായി നമ്മൾ..
മഹാമാരിയെ പേടിച്ചോളിച്ചു നമ്മൾ.

വീട്ടുതടങ്കലിൽ ആയപ്പോളും ജീവന്
 വേണ്ടിയതനുസരിച്ചു..

 പേടിയല്ല വേണ്ടതെന്നു മനസിലാക്കി നമ്മൾ..
ജാഗ്രതയോടെ.. ശുചിത്യത്തോടെ..
ലോക നന്മക്കായി ഒത്തൊരുമിച്ചു മുന്നേറിയാൽ...

നല്ലൊരു നാളെ
നമുക്ക് സ്വന്തം...


നിവേദ് കൃഷ്ണ. ടി
3. B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത