സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ വിത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
10:10, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ വിത്ത് എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ വിത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിത്ത്

 
ലോകത്തൊരു വിത്തുണ്ടായി
ലോകം മുഴുവൻ പൊട്ടി മുളച്ചു
ആ വിത്തിൻ പേരാണ്
കൊറോണ

അതിലുളള കായ്കൾ കണ്ടും
ആളുകളെല്ലാം കണ്ണ് തുറിച്ച്
കയ്യും കഴുകി വായും പൊത്തി
പേടിച്ച് വീട്ടിൽ ഇരിപ്പായ്

തല്ലാനും കഴിയില്ല
കൊല്ലാനും കഴിയില്ല
കാണാത്ത വസ്തുവാ മഹാമാരി
പോരാടിടാം നാടിന്റെ നന്മക്കായ്

            


മുഹമ്മദ് ഇജാസ് പി ടി
സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത