എസ്.വി.എൽ.പി.എസ്. പാലേമാട് /ജൈവ പച്ചക്കറികൃഷി

10:10, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mikku (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ മൈതാനത്തോട് ചേർന്ന് പി.ടി.എ യുടെ മാർഗ്ഗനിർദ്ദേശം അനുസരിച്ച് നടത്തിയ ജൈവ പച്ചക്കറി കൃഷി വലിയ വിജയം തന്നെയായിരുന്നു. ഈ കൃഷിയിടത്തിൽ നിന്നും വിളവെടുപ്പ് നടത്തുകയും പച്ചക്കറികൾ വിദ്യാർത്ഥികൾക്ക് ഉച്ചയൂണിന് നൽകുകയും ചെയ്തു.ജൈവാവശിഷ്ടങ്ങൾ വളമായി ഉപയോഗിക്കുന്നു.