എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31076 (സംവാദം | സംഭാവനകൾ) ('ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകുകയും സ്കൂളിൽ നടത്തപ്പെടുന്ന വിവിധ പരിപാടികളിൽ ഫോട്ടോ എടുക്കുന്നതിന് അവർ നേതൃത്വം വഹിക്കുന്നു. പാർവ്വതി അശോക്, എലിസബത്ത് ബി റെജി, കുട്ടികളുടെ നേതൃത്വത്തിൽ മറ്റു കുട്ടികളും സജീവമായ പങ്കുകൊള്ളുന്നു.