ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
09:37, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31076 (സംവാദം | സംഭാവനകൾ) (' കേരളപിറവി ദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളപിറവി ദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ഓൺലൈനായി  നടത്തപ്പെട്ടു. നമ്മുടെ പൂർവ വിദ്യാർത്ഥിനിയും സിനിമാ താരവുമായ നിഖില വിമൽ സി ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.  ഇതോട് അനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.വൈക്കം മുഹമ്മദ് ബഷീറിൻറെ ജന്മദിനത്തോടനുബന്ധിച്ച് കഥ കവിത തുടങ്ങിയ രചനാമത്സരങ്ങൾ  നടത്തപ്പെടുക യുണ്ടായി.