ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/മ്യൂസിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
08:33, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21348-pkd (സംവാദം | സംഭാവനകൾ) (''''സ്കൂളിന്റെ അന്തരീക്ഷം സംഗീത സാന്ദ്രമാക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിന്റെ അന്തരീക്ഷം സംഗീത സാന്ദ്രമാക്കുന്നതിൽ മ്യൂസിക് ക്ലബ്ബിന്റെ പങ്ക് വളരെ വലുതാണ് .ശാസ്ത്രീയ സംഗീതത്തിൽ പരീശീലനം നേടിയ അധ്യാപികയുടെ കീഴിൽ എന്നും വിദ്യാർത്ഥികൾ ഇവിടെ സംഗീതം അഭ്യസിച്ച് വരുന്നു