ജി.എൽ.പി.എസ് അക്കരക്കുളം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
06:45, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48502 (സംവാദം | സംഭാവനകൾ) (ഐ.ടി. ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ.ടി. ക്ലബ്ബ് അംഗങ്ങൾ 2021-22

അഹമ്മദ് ഷംലിക്,മ‍ുഹമ്മദ് അശ്ഫിൻ,അസീൽ,അജ‍ുവ ഫാത്തിമ,ഷജ മർവ്വ,മ‍ുഹമ്മദ് ഷിഹാം

പ്രവർത്തനങ്ങൾ

സ്ക‍‍ൂളിൽ ക്ലാസ്സ് മ‍ുറികള‍ുടെ അഭാവത്താൽ സ്വന്തമായി ഐ.ടി ലാബ് സെറ്റ് ചെയ്തിട്ടില്ക. എങ്കില‍ും ഉള്ള സൗകര്യം പ്രയോജനപ്പെട‍ുത്തി ഓഫീസ് മ‍ുറിയിലാണ് ഇപ്പോൾ ലാബ് സെറ്റ് ചെയ്തിരിക്ക‍ുന്നത്. ഓൺലൈനിൽ ക്ലാസ്സ് ആയതോടെ ഐ.ടി ക്ബബ്ബിന്റെ പ്രവർത്തനം ഊർജ്ജിതമല്ല.