സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിപി റ്റി എ
സ്കൂൾ പി ടി എ



2021 -22 അക്കാദമിക വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ഒക്ടോബർ 9 നാണ്. ഗവണ്മെന്റിന്റെ പ്രത്യേക ഉത്തരവ് പ്രകാരം നിലവിൽ ഉണ്ടായിരുന്ന ഭരണസമിതി ഒക്ടോബർ മാസം വരെ തുടരുകയാണ് ഉണ്ടായത്. സേവന സന്നദ്ധരായ ഇരുപത്തിരണ്ടോളം രക്ഷിതാക്കളെ ഉൾപ്പെടുത്തി ഒക്ടോബർ 9 ന് പി ടി എ കമ്മിറ്റി രൂപീകരിച്ചു . രക്ഷിതാക്കളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ സണ്ണി പെരുകിലംതറപ്പേൽ പി ടി എ പ്രസിഡന്റ് ആയും .ശ്രീമതി ടിന്റു ബിജു എം പി ടി എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു . ഇവരുടെ നേതൃത്വത്തിൽ ഒക്ടോബർ മാസം ആദ്യ പി ടി എ എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുകയും വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ക്ലീനിങ് നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു . ഒക്ടോബർ 14 ന് പി ടി എ അംഗങ്ങളും, സേവന സന്നദ്ധരായ ചെറുപ്പക്കാരും , കുടുംബശ്രീ അംഗങ്ങളും, അദ്യാപകരും ഒത്തൊരുമിച്ചു സ്കൂളും പരിസരവും, ഉപകരണങ്ങളും വൃത്തിയാക്കുകയും ഫോഗിങ് നടത്തുകയും ചെയ്തു .
| 1 | സണ്ണി പെരുകിലംതറപ്പേൾ | പി ടി എ പ്രസിഡന്റ് |
| 2 | ടിന്റു ബിജു | എം പി ടി എ പ്രസിഡന്റ് |
| 3 | ജയേഷ് എസ് വി | പി ടി എ വൈസ് പ്രസിഡന്റ് |
| 4 | സിന്ധു ബിജു | എം പി ടി എ വൈസ് പ്രസിഡന്റ് |
| 1 | ജേക്കബ് കാട്ടുപറമ്പിൽ |
| 2 | ജിനേഷ് തെക്കനാട് |
| 3 | പ്രതീഷ് ഉദയൻ |
| 4 | ബെന്നി കുര്യാക്കോസ് |
| 5 | തേജസ് ബാബു |
| 6 | ജിന്റോ അറക്കൽ |
| 7 | കുര്യാക്കോസ് പൂത്തേട്ട് |
| 8 | മാത്യു റൊമാനൊ |
| 9 | ബിജിന സുഭാഷ് |
| 10 | സജിന സമീർ |
| 11 | ഗീതു വർഗീസ് |
| 12 | ഡോണ ഡെന്നി |
| 13 | അഗന്സ് ബോബി |
| 14 | സിന്ധു പി പി |
| 15 | ഷക്കിറ |
| 16 | അബ്ദുൽ ജലീൽ |
| 17 | ജോമ സുരേഷ് |
| 18 | ജാൻസി |