എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സമൂഹത്തിന് സംഭാവന ചെയ്യാന്‍ ഈ സരസ്വതി വിദ്യാലയത്തിന് കഴിഞ്ഞു.തമിഴ് മലയാള പിന്നണി ഗായിക ശ്രീമതി ജെന്‍സി, ഗാനരചനയില്‍ മികച്ച നിലവാരം പുലര്‍ത്തിയ ശശികലാ മേനോന്,കായികരംഗത്ത് സ്വര്‍ണ്ണം നേടിയ വി. എം. മായ, സൂര്യ കല, ന്യൂസ് റീഡര്‍ അശ്വതി പി. നായര്‍, ചലചിത്ര താരം രഹ്ന ഹസനാര്, ഇവരെല്ലാം ഈ സ്കൂളിന് സംഭാവനകളാണ്