പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/ഫിലിം ക്ലബ്ബ്

01:29, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14045 (സംവാദം | സംഭാവനകൾ) ('പ്രമാണം:സർഗം ഫിലിം ക്ലബ് pkmhss logo.png|നടുവിൽ|ചട്ടരഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സർഗം ഫിലിം ക്ലബ്ബ്

പി. കെ. എം. എച്ച്. എസ്. എസ് കടവത്തൂര് വിദ്യാർഥികളിലെ സർഗപരമായ കഴിവുകളെ തേടി അവ വികാസിപ്പിക്കാനും കൃത്യമായ നിരീക്ഷണത്തിലൂടെ കുട്ടികളിലെ സർഗ വാസനകളെ കണ്ടെത്താനും അതിലൂടെ പ്രതിഭാശാലികളായ വിദ്യാർഥി സമൂഹത്തെ സൃഷ്ടിക്കാനും ഈ സർഗം ഫിലിം ക്ലബ്ബ് ഉപയോഗപ്പെടുത്തുന്നു.