ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:51, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskallooppara (സംവാദം | സംഭാവനകൾ) (ഉൾപ്പെടുത്തൽ)

[[വർഗ്ഗം:ജൂനിയർ റെഡ് ക്രോസ്]]

2020-21 JRC C LEVEL STUDENTS

ജൂനിയർ റെഡ് ക്രോസ്

 *J.R.C  യൂണിറ്റ് കല്ലൂപ്പാറ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. Teacher in charge-ഷെർമി റഷീദ്.
 *സന്നദ്ധസേവനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുമുള്ള പരിശീലനം നൽകുന്നതിനായും ജൂനിയർ 
  റെഡ്‌ക്രോസിന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു
 *കോവിഡ് മഹാമാരി കാലയളവിൽ  മാസ്ക്  നിർമ്മാണം.
 *കരുതലിനൊരു കൈത്താങ്ങ്, പറവകൾക്കൊരു പാനപാത്രം എന്നീ പ്രവർത്തനങ്ങൾ  ശ്രദ്ധേയമായിരുന്നു.
ജൂനിയർ റെഡ് ക്രോസ് C ലെവൽ 2018-19