ലിറ്റിൽകൈറ്റ്സ് 2019-2021

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36039 (സംവാദം | സംഭാവനകൾ) ('പ്രേവേഷണ പരീക്ഷയിലൂടെ 31 കുട്ടികളാണ് ബാച്ചിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രേവേഷണ പരീക്ഷയിലൂടെ 31 കുട്ടികളാണ് ബാച്ചിൽ അംഗത്വം നേടിയത്. മാവേലിക്കരയുടെ മാസ്റ്റർ ട്രൈനെർ ശ്രീ.അരുൺ സർ നടത്തിയ ക്ലാസ്സിൽ വിവിധ

അനിമേഷൻ സിനിമ നിർമാണം തുടങ്ങിയ ക്ലാസ്സുകളിലൂടെയാണ്  ഈ കുട്ടികളുടെ ക്ലാസുകൾ ആരംഭിച്ചത്. 8 ക്ലാസിൽ തന്നെ GIMP, മലയാളം കമ്പ്യൂറ്റിംഗ് തുടങ്ങിയവക്ക് അവർക്ക് പരിശീലനം നൽകി. ഈ  ബാച്ചിലെ കുട്ടികൾ ഡിജിറ്റൽ മാഗസിൻ മറ്റു കമ്പ്യൂട്ടർ പ്രോഗ്രാമിങ് നല്ലരീതിയിൽ പൂർത്തിയാക്കി.

"https://schoolwiki.in/index.php?title=ലിറ്റിൽകൈറ്റ്സ്_2019-2021&oldid=1440262" എന്ന താളിൽനിന്ന് ശേഖരിച്ചത്