ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് പഴയകടക്കൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) ('കരുവാരകുണ്ട് ഗ്രാമ പ‍ഞ്ചായത്തിൻറെ രണ്ട് ലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരുവാരകുണ്ട് ഗ്രാമ പ‍ഞ്ചായത്തിൻറെ രണ്ട് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് വിദ്യാലയത്തിൽ ഒരു ഇൻ‍ഡോർ,ഔട്ട് ഡോർ സാമൂഹ്യ ശാസ്ത്ര പാർക്ക് നിർമ്മാണം ആരംഭിക്കുകയും,മറ്റ് വിദ്യലയങ്ങളിലെ കുട്ടികൾക്ക് കൂടി ഉപകാരമാം വിധത്തിൽ വിദ്യാലയത്തിൽ അത് തയ്യാറാക്കി വരികയാണ്. സാമൂഹ്യ ശാസ്ത്ര പാർക്ക് നിർമ്മാണത്തിലൂടെ ഈ വിദ്യാലയത്തിലെയും മറ്റ് വിദ്യാലയങ്ങളിലെയും കുട്ടികൾക്ക്

സാമൂഹ്യ ശാസ്ത്ര പരീക്ഷണങ്ങൾ നേരിട്ട് നിരീക്ഷിക്കാനും,മനസ്സിലാക്കാനും,പഠിക്കാനും സാധ്യമാവുന്നു. അ‍ഞ്ചാം ക്ലാസ്സ് മുതലുളള അൽപം ചില കുട്ടികളെ പങ്കെടുപ്പിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ശ്രീ മതി ഫൗസിയ ടീച്ചറുടെയും ശ്രീ അഫ്സൽ മാഷിൻറെയും മേൽ നോട്ടത്തിൽ ആരംഭിക്കുകയും ഒട്ടനവധി പഠന പ്രവർത്തനങ്ങൽ ഈ ക്ലബ്ബിൻറെ നേതൃത്തിൽ നടക്കുകയും ചെയ്യുന്നു.