എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ടൂറിസം ക്ലബ്ബ്
ടൂറിസം ക്ലബ്
കുട്ടികൾക്ക് മികച്ച യാത്രാനുഭവം ലഭ്യമാക്കുന്നതിന് സ്കൂളിൽ ടൂറിസം ക്ലബ് പ്രവർത്തിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ നടത്തുന്നു. മഹാഗണി തോട്ടം, കപ്രിക്കാട് പ്രകൃതി ഗ്രാമം, വണ്ടർലാ, ഡ്രീംവേൾഡ്, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലേക്ക് ഏകദിന യാത്രകളും. മലമ്പുഴ, കൊടൈക്കനാൽ, ഊട്ടി, മൈസൂർ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്രകളും സംഘടിപ്പിക്കാറുണ്ട്.