ജി എച്ച് എസ് എസ് മാത്തിൽ - ചരിത്രം
മികച്ച സാമൂഹിക പ്രവർത്തകനും നാടിൻ്റെ ശബ്ദവുമായിരുന്ന ശ്രീ.എം.വി.എം കുഞ്ഞി വിഷ്ണുനമ്പീശൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വന്നിരുന്ന സ്വകാര്യ വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുകയും 13 - 07-1957 ൽഅപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ ആക്കി ഉയർത്തുകയും ചെയ്തു.ഉന്നത വിദ്യാഭ്യാസമെന്ന പ്രദേശവാസികളുടെ സ്വപ്നങ്ങൾ അതോടെ യാഥാർത്ഥ്യമായി.പാഠ്യ പാഠ്യേതര രംഗങ്ങളിൽ ജില്ലയിലെ തന്നെ മികച്ച വിദ്യാലയമായി നിലകൊള്ളുന്നു ഈ വിദ്യാലയം. 1998 ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.