ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്
{{Infobox School|
[[ചിത്രം://home/edavilangu/Desktop/23017valsamma.jpg]
പേര്=ജി.എച്ച്.എസ്.എസ്.,എടവിലങ്ങ്|
സ്ഥലപ്പേര്=എടവിലങ്ങ്|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
റവന്യൂ ജില്ല=തൃശ്ശൂര്‍|
സ്കൂള്‍ കോഡ്=23017|
സ്ഥാപിതദിവസം= 1|
സ്ഥാപിതമാസം=കുംഭം|
സ്ഥാപിതവര്‍ഷം=1888|
സ്കൂള്‍ വിലാസം= എടവിലങ്ങ് .പി.ഒ,
എടവിലങ്ങ്|
പിന് കോഡ്=680 671 |
സ്കൂള്‍ ഫോണ്‍=0480 2802798|
സ്കൂള്‍ ഇമെയില്‍=ghssedavilangu@yahoo.com|
സ്കൂള്‍ വെബ് സൈറ്റ്= |
ഉപ ജില്ല=കൊടുങ്ങല്ലൂർ|
ഭരണം വിഭാഗം=സര്‍ക്കാര്‍|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= |
മാദ്ധ്യമം=മലയാളം|
ആൺകുട്ടികളുടെ എണ്ണം=218|
പെൺകുട്ടികളുടെ എണ്ണം=151|
വിദ്യാര്‍ത്ഥികളുടെ എണ്ണം=369|
അദ്ധ്യാപകരുടെ എണ്ണം=19|
പ്രിന്‍സിപ്പല്‍=ആറ്റ്ലി ടി ജോൺ|
| പ്രധാന അദ്ധ്യാപിക=വല്‍സമ്മ കെ കെ| പി.ടി.ഏ. പ്രസിഡണ്ട്=പി.എസ്.അനിൽകുമാർ| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=234| സ്കൂള്‍ ചിത്രം=/home/edavilangu/Desktop/23017G.H.S.S. EDAVILNGU.jpg| കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| }}
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കില്‍ എടവിലങ്ങ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് എടവിലങ്ങ്:ഗവ ഹൈസ്കൂള്‍.
ആമുഖം
=ചരിത്രം
1895 മലയാളവർഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂൾ നിലവിൽ വന്നത്.പതിനെട്ടരയാളം പ്രവൃത്തി പാഠശാല എന്നാണ് ഈ സഥാപനത്തിൻറെ ആദ്യനാമം. ഈ പേര് വരാനുളള കാരണം എടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്‍പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പതിനെട്ടര കവികൾ ജീവിച്ചിരുന്നത് കൊണ്ടാണ്.
ഒരു ഏക അധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യ വിദ്യാർത്ഥി പത്മനാഭൻ എന്ന കുട്ടിയാണ്; തറമേൽ വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പർ പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളർന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർന്ന് ആദ്യ പത്താംക്ലാസിൽ പരീക്ഷ എഴുതുവാനുളള സെൻറർ അനുവദിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ്ക്റോസ്
.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ഹെഡ്മാസ്റ്റര്
'കെ.കെ.വല്‍സമ്മ 17.06.2011 മുതല്‍ '
പ്രമാണം:/home/edavilangu/Desktop/valsamma.jpg
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps lat="10.2411309",lon="76.1712945",17z/data=!3m1!4b1!4m5!3m4!1s0x3b081ea8b9094d91:0x5818e102ba78a594!8m2!3d10.2411309!4d76.1734832zoom=10]]
|----
- 4 കി.മി. അകലം കൊടുങ്ങല്ലൂരിൽ നിന്നും
|} |} {{#multimaps:10.2287493,76.1954963|zoom=10}} +