ശാസ്ത്ര ക്ലബിന്റെ

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVMUP (സംവാദം | സംഭാവനകൾ) ('ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിക്കുന്നു. ശാസ്ത്ര അഭിരുചിയുള്ള കുട്ടിളൈ ണ്ടെത്തി ശാസ്ത്ര  ക്ലബ് രൂപീകരിക്കുന്നു. അതോടൊപ്പം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരെഞ്ഞടുക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ കാര്യങ്ങൾ ചെയ്യാൻ അവസരം കൊടുകന്നു.

എല്ലാ വെള്ളിയാഴ്ചയും ക്ലബ് അംഗങ്ങളെ വിളിച്ച് കൂട്ടുകയും ആ ആഴ്ചയിലെ ശാസ്ര് ത്രവുമായി ബന്ധപ്പെട്ട കാര്യ പറഞ്ഞ് കൊടുക്കുകയും, അൽബം [ശാസ്ത്രജ്ഞൻമാർ. ജീവജാലകൾ സസ്യ ആൽബം പ്രകൃതി ... ] ഉണ്ടാക്കാൻ പറഞ്ഞ് കൊടുക്കുകയും അതോടെപ്പം നന്നായി ചെയ്യുന്നവർക്ക് സ്ക്കൂൾ അസംബ്ലിയിൽ സമ്മാനം നൽക്കുകയും ചെയ്തുവരുന്നു.

ശാസ്രത്തിന്റെ എല്ലാദിനാചരണങ്ങളും . പ്രത്യേകിച്ച് ഈ കൊറോണ കാലത്തിലും എല്ലാ കുട്ടികളെയും ഉൾപ്പടുത്തി ചെയ്യാൻ കഴിയുന്നു. [ ക്വിസ് മത്സരം , പക്കാർഡ്, കവിതാലാപനം, അഭിമുഖം: ] പരിസ്ഥിതി ദിനം, ലഹരി ദിനം എന്നി ദിനങ്ങളിൽ റാലി നടത്താറുണ up ക്ലാസിലെ കുട്ടികളെ പ്രകൃതി നടത്തം . അവാസ വ്യവസ്ഥ നിരീക്ഷണം എന്നിവയ്ക്ക് കൊണ്ടുപോകുകയും സ്ക്കൂൾ അസംബ്ലിയിൽ നിരീക്ഷണ കുറിപ്പ് അവതരിപ്പിക്കാറുണ്ട്.

ദിനാചരണങ്ങളിൽ സ്കിറ്റ് അവതരണവും നടത്തിവരുന്നു

എല്ലാ വർഷവും ആഗസ്റ്റ് മാസത്തിൽ എൽ പി , യു  പി തല മത്സരങ്ങൾ നടത്താറുണ്ട്. എന്നിവ സ്കൂൾ തലത്തിൽ നടത്തി അതിൽ നിന്ന് Ist ആണ് സമ്പ് ജില്ലയിചാർട്ട് ,കളക്ഷൻ ,സ്റ്റിൽമോഡൽ ,വർക്കിങ്‌ മോഡൽ ,പ്രോജെക്ട് ,ക്വിസ് ലേക്ക് കൊണ്ടുപോകുന്നത്.

ശാസ്ത്രവുമായി ബന്ധപ്പെട്ട ക്ലാസും , ചന്ദ്രനിരീക്ഷണത്തിനുള്ള അവസരങ്ങളും, അഭിമുഖങ്ങളും , നടത്താറുണ്ട്

വിദ്യാലയത്തിലെ ശാസ്ത്ര ക്ലബിന്റെ ഊർജ്ജ്വസലതയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി സബ് ജില്ല , ജില്ല മത്സരങ്ങൾക്ക്  കുട്ടികൾക്ക് സമ്മാനം കരസ്ഥമാക്കാറുണ്ട് പ്രത്യേകിച്ച്  ഈ കൊറോണ കാലഘട്ടത്തിലും 2021 ഡിസംബർ മാസത്തിൽ നടത്തിയ സബ് ജില്ല ശാസ്ത്ര രംഗം മത്സരത്തിൽ 6 ഇനത്തിൽ 2 എണ്ണത്തിൽ ഒന്നാം സ്ഥാനവും , 2 എണ്ണത്തിൽ രണ്ടാംസ്ഥാനവും 2 എണ്ണത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കാൻ കഴിഞ്ഞു എന്നതിൽ വളരെ സന്തോഷമുണ്ട്. വിദ്യാലയത്തിലെ ക്ലബ് പ്രവർത്തനങ്ങൾ കുട്ടികളുടെ കഴിവും പഠന നിലവാരവും ഉയർത്താൻ കഴിയും.

"https://schoolwiki.in/index.php?title=ശാസ്ത്ര_ക്ലബിന്റെ&oldid=1437368" എന്ന താളിൽനിന്ന് ശേഖരിച്ചത്