ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സ്പോർ‌ട്സ് ക്ലബ്ബ്

19:31, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16057 (സംവാദം | സംഭാവനകൾ) (സ്പോർട്സ് ക്ലബ് എന്ന താൾ സൃഷ്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികൾക്ക് കായികരംഗത്ത് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ശാരീരിക വികാസത്തിന് അനുയോജ്യമായ ചുറ്റുപാട് ഒരുക്കിക്കൊടുക്കാനും വിദ്യാർത്ഥികളിൽ "സ്പോർട്സ്മാൻ സ്പിരിറ്റ്" സൃഷ്ടിച്ചെടുക്കാനുമാണ് സ്പോർട്സ് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ .വിശാലമായ സ്കൂൾ മൈതാനം മനസികോല്ലാസത്തോടൊപ്പം ആരോഗ്യമുള്ള ഒരു യുവതയുടെ സൃഷ്ടിക്കു വേദിയാകുന്നു. ക്രിക്കറ്റ്,ഫുട്ബോൾ, വോളിബാൾ,ഖൊ ഖൊ തുടങ്ങി നിരവധി കായിക വിനോദങ്ങൾക്ക് സ്പോർട്സ് ക്ലബ് ശ്രദ്ധ പതിപ്പിക്കുന്നുണ്ട് .