സെപ്റ്റംബർ

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVMUP (സംവാദം | സംഭാവനകൾ) ('ഹിന്ദി ക്ലബ്ബ് -ൽ എല്ലാ കുട്ടികളും തന്നെ അംഗങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹിന്ദി ക്ലബ്ബ് -ൽ എല്ലാ കുട്ടികളും തന്നെ അംഗങ്ങളായിട്ടുണ്ട് ഹിന്ദി ദിനമായ സെപ്തംബർ  14 -ന് കുട്ടികൾ സ്കൂൾ അസംബ്ബിയിൽ വിവിധ കലാപരിപാടിക ൾ അവതരിപ്പിച്ചു വരുന്നു. വായന, പ്രസംഗം, കവിത. ചിത്രരചന മുതലായ മത്സരങ്ങൾ നടത്തി വിജയികളായവർക്ക് സമ്മാനവും കൊടുത്തു വരുന്നു.

സുരീലി ഹിന്ദി പരിപാടിയിലൂടെ കുട്ടികൾ ഹിന്ദി വളരെ ഇഷ്ടപെട്ട്  തുടങ്ങി

"https://schoolwiki.in/index.php?title=സെപ്റ്റംബർ&oldid=1436946" എന്ന താളിൽനിന്ന് ശേഖരിച്ചത്