ജി. എച്ച്. എസ്. എസ്. കാവനൂർ ഗണിത ക്ലബ്ബ് സ്‍തുത്യർഹമായ പ്രവർത്തനങ്ങളാണ് ഓൺലെെനിലും ഓഫ് ലെെനിലും നടത്തി ക്കൊണ്ടിരിക്കുന്നത്. രാമാനുജ ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധങ്ങളായ മത്സര പരിപാടികൾ സംഘടിപ്പിച്ചു.
രാമാനുജ ദിനത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ ജേതാക്കളായവർക്കുളള അവാർഡ് ദാനം 4