വെള്ളാച്ചേരി എം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14433hm (സംവാദം | സംഭാവനകൾ) ('കണ്ണൂർ ജില്ലയിലെ തലശ്ശരി വിദ്യാഭ്യാസ ജില്ലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കണ്ണൂർ ജില്ലയിലെ തലശ്ശരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചൊക്ലി ഗ്രാമ പജയത്തിലെ ഒന്നാം വാർഡിലെ വിദ്യലയം ആണ് വെള്ളച്ചേരി സ്കൂൾ ആയിരത്തി തൊള്ളായിരത്തി നാലിൽ ആരംഭിച്ചു ശ്രീമതി ബീഫാത്തു എന്നവരാണ് മാനേജർ ഒന്ന് മുതൽ നാലു വരെ ക്ലാസ് ആണ് ഉള്ളത് നാലു ആദ്യപകരാണ് ഉള്ളത്