എച്ച്.എഎൽ.പി.എസ് വലിയകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Halpsvaliyakunnu (സംവാദം | സംഭാവനകൾ)

ആമുഖം :-

മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം സബ് ജില്ലയിൽ ഇരിമ്പിളിയം പഞ്ചായത്തിലെ എയ്ഡഡ് എൽ പി സ്കൂൾ

ചരിത്രം

1911 ൽ ശ്രീമാൻ കോഴിക്കോട്ട് ശങ്കരൻ നായരാണ് സ്ഥാപിച്ചത്.ശേഷം 1925 ൽ കോഴിക്കോട്ട് ശേഖരൻ നായരും പിന്നീട് കോഴിക്കോട്ട് ഭാസ്കരൻ നായരും മാനേജർ ആയി.1988 ൽ ശ്രീ ഭാസ്കരൻ നായർ മാനേജ് മെന്റ് അവകാശം ശ്രീമതി കെ.ടി. ജമീലക്ക് കൈമാറി.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, ഗണിത ലാബ്, ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം, ചിൽഡ്രൻസ് പാർക്ക്

മുൻസാരഥികൾ

മാധവൻ നായർ മാസ്റ്റർ

രാമൻ നായർ മാസ്റ്റർ

ദേവകി ടീച്ചർ

ഗംഗാധരൻ മാസ്റ്റർ

മൊയ്‌തീൻ കുഞ്ഞി മാസ്റ്റർ

നസീമ ടീച്ചർ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ് : KT. JAMEELA

വഴികാട്ടി

{{#multimaps:10.877005,76.100291|zoom=18}}