ഗവ. എച്ച് എസ് എസ് പനമരം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15061 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ദേശീയ ദിനാഘോഷങ്ങളും സംഘടിപ്പിച്ചു .മഹാന്മാർ നൽകിയ സന്ദേശങ്ങളടങ്ങിയ ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു .ലഹരി വിരുദ്ധ ദിന പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.ജൂലൈ 11 ന് ജനസംഖ്യാ  ദിനത്തിൽ സെമിനാർ സംഘടിപ്പിച്ചു .ജൂലൈ 21 ന് ചന്ദ്ര ദിനത്തിൽ പ്രസംഗ  മത്സരംസാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ദേശീയ ദിനാഘോഷങ്ങളും സംഘടിപ്പിച്ചു .മഹാന്മാർ നൽകിയ സന്ദേശങ്ങളടങ്ങിയ ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു .ലഹരി വിരുദ്ധ ദിന പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.ജൂലൈ 11 ന് ജനസംഖ്യാ  ദിനത്തിൽ സെമിനാർ സംഘടിപ്പിച്ചു .ജൂലൈ 21 ന് ചാന്ദ്ര ദിനത്തിൽ പ്രസംഗ മത്സരം നടത്തി .ഹിരോഷിമ നാഗസാക്കി ദിനാചരണം പോസ്റ്റർ മത്സരം നടത്തി .സ്വാതന്ത്ര്യ ദിനാഘോഷസത്തിന്റെ ഭാഗമായി ചരിത്ര ക്വിസ് ,ഫാൻസി ഡ്രസ്സ് മത്സരം,പതാക നിർമ്മാണം തുടങ്ങിയവ നടത്തി .സെപ്റ്റംബർ16  ഓസോൺ ദിനാചരണത്തിൽ പോസ്റ്റർ മത്സരം നടത്തി .നവംബർ 1 കേരളപ്പിറവി ദിനാചരണം ഉപന്യാസ മത്സരം നടത്തി .ശാസ്ത്രമേളകൾ നടത്തി .