എൽ സി യു പി എസ് ഇരിഞ്ഞാലക്കുട

15:03, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lcupsijk (സംവാദം | സംഭാവനകൾ) (സ്കൂളിനെ ക്കുറിചു വിവരണം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
   തൃശൂർ  ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ , ഇരിങ്ങാലക്കുട  ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡ്സ്

വിദ്യാലയമാണ് എൽ.സി.യു.പി.എസ്,ഇരിങ്ങാലക്കുട . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1964 ൽ

പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ഇന്ന് പ്രൗഢി ഒട്ടും തന്നെ ചോരാതെ ഇരിങ്ങാലക്കുട പട്ടണത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.

5 മുതൽ 7 വരെയാണ് സ്കൂളിന്റെ തലം എങ്കിലും കെ.ജി, എൽ.പി, ഹൈസ്കൂൾ, ടി.ടി.ഐ എന്നീ വിഭാഗങ്ങൾ ഈ സമുച്ചയത്തിൽ

പ്രവർത്തിക്കുന്നുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഈ സ്കൂളിനോട് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭീമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്റൂമുകൾ ഈ വിദ്യാലയത്തിലുണ്ട്. അതിവിശാലമായ കളിസ്ഥലവും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ ലാബ്, സയൻസ് ലാബ്,ഗണിത ലാബ്, റീഡിംഗ് റും തുടങ്ങിയ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയലറ്റ് ഉണ്ട്. ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളെ പരിഗണിച്ച് റാംപ് സൗകര്യവും ഈ സ്കൂളിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • 3km from nearest busstand
  • 12km from irinjalakuda railway station

{{#multimaps:10.362620946371903, 76.21685206878917|zoom=18}}