ഗവ. എച്ച് എസ് എസ് പനമരം/സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ദേശീയ ദിനാഘോഷങ്ങളും സംഘടിപ്പിച്ചു .മഹാന്മാർ നൽകിയ സന്ദേശങ്ങളടങ്ങിയ ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു .ലഹരി വിരുദ്ധ ദിന പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.ജൂലൈ 11 ന് ജനസംഖ്യാ ദിനത്തിൽ സെമിനാർ സംഘടിപ്പിച്ചു .ജൂലൈ 21 ന് ചന്ദ്ര ദിനത്തിൽ പ്രസംഗ മത്സരം