കെ.വി.യു.പി സ്കൂൾ വടക്കുംപുറം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19372 (സംവാദം | സംഭാവനകൾ)

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ തിണ്ടലം പ്രദേശത്തെ സ്ഥിതി ചെയ്‌യുന്ന എയ്ഡഡ്  വിദ്യാലയം ആണ് കെ വി യു പി  വടക്കുമ്പ്രം


ചരിത്രം

== ഭൗതികസൗകര്യങ്ങൾ == തിണ്ടലം ഗ്രാമത്തിൻറെഹൃദയഭാഗത്ത് ഏകദേശം ഒന്നരെക്ക്രയിൽ പരന്നുകിടക്കുന്ന കെ വി യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൌഹര്ധപരമായ അന്തരിക്ഷമാണ്സ്ഷ്ടിക്കുന്നത്.35 ക്ലാസ് മുറികളും,തുറന്നസ്റ്റേജ്,സ്റ്റേജ് ഓടുകുടിയ ഹാൾ ,ലൈബ്രറി ,സയൻസ് ലാബ്‌ ,കമ്പ്യൂട്ടർലാബ്‌ ,പാചകപ്പുര .തുടങ്ങിവിവിധ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട് .

                               ഒന്ന് മുതൽ നാല്‌ വരെയുള്ള ക്ലാസ്മുറികൾ ടൈൽ വിരിച്ചതും ,ചുമരുകൾ ചിത്രങ്ങളാൽ അലങ്കരിച്ചതും.ഫർണിച്ചറുകൾ ,ഫാൻ എന്നി സൗകര്യങ്ങൾഒരുക്കിയതുമാണ് .യു പി ക്ലാസുകളും ആവശ്യമായ ഫർണിച്ചറുകളോട്കൂടിയതും ശിശുസൗഹാര്ധപരവും ശുചിത്വപൂർണവുമാണ് 

== പാഠ്യേതര പ്രവർത്തനങ്ങൾ ==സ്കൂളിലെ കുട്ടികളുടെകലാകായിക ശാസ്ത്ര പ്രവർത്തിപരിചയ അഭിരുചികൾ വളർത്തുന്നതിനുവേണ്ടി കലാ കായിക ശാസ്ത്ര പ്രവർത്തിപരിചയമേളകൾ ശില്പശാലകൾ,സഹവാസക്യാബുകൾ ,ത്രോബോൾ മത്സരങ്ങൾ ,ഫൂട്ബോൽ മേളകൾ ,ഫീൽഡ് ട്രീപ്പുകൾ എന്നിവ സ്കൂൾ തലത്തിൽ നിരന്തരമായി നടത്തിവരുന്നു .സബ്‌ജില്ലാതല കലാകായിക ശാസ്ത്രപ്രവർത്തിപരിചയമേളകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.945319,76.104813|zoom=18}}