ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. നാട്ടുകൽ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21315-pkd (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബ് ജി എൽപിഎസ് നാട്ടുകൽ സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്

ജി എൽപിഎസ് നാട്ടുകൽ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി എല്ലാ വർഷവും പരിസ്ഥിതിദിനം ആഘോഷിക്കാറുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സ്കൂളിന്റെ സമീപമായി റോഡിനിരുവശവും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ ആഘോഷ  പരിപാടികളിൽ ഗ്രീൻ പ്രോട്ടോകോൾ     പാലിക്കുകയും വിദ്യാർത്ഥികൾ കുടിവെള്ളം സ്റ്റീൽ ബോട്ടലിൽ കൊണ്ടു വരാനും തുടങ്ങി.