ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/പ്രൈമറി
പ്രൈമറി വിഭാഗം
യു പിയിൽ 12 ഡിവിഷനുകൾ ഉണ്ട്. 3 മലയാളം മീഡിയവും 9 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നിലവിലുണ്ട്. പതിനാല് അധ്യാപകരും മുന്നൂറ്റി അമ്പതോളം കുട്ടികളും നിലവിലുണ്ട്. പ്രൈമറി വിഭാഗത്തിനായി പ്രത്യേകം 9 ലാപ്‌ടോപ്പുകൾ, 9 സെറ്റ് സ്പീക്കർ, 3 പ്രൊജക്റ്റർ എന്നിവയുണ്ട്. കുട്ടികൾക്ക് വിദഗ്ദ്ധ ഐ ടി പരിശീലനം നടത്തുന്നു. സ്‌കൗട്ടും ഗൈഡും യൂണിറ്റുകൾ, ജെ ആർ സി യുണിറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഫോറസ്റ്റ് ക്ലബ്, ഇക്കോ ക്ലബ്, കാർഷിക യൂണിറ്റ്, സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ് എന്നിവയും യു പി വിഭാഗത്തിൽ പ്രവർത്തിക്കുന്നുണ്ട്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |