ഉള്ളടക്കത്തിലേക്ക് പോവുക

ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രൈമറി വിഭാഗം

യു പിയിൽ 12 ഡിവിഷനുകൾ ഉണ്ട്. 3 മലയാളം മീഡിയവും 9 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നിലവിലുണ്ട്. പതിനാല് അധ്യാപകരും മുന്നൂറ്റി അമ്പതോളം കുട്ടികളും നിലവിലുണ്ട്. പ്രൈമറി വിഭാഗത്തിനായി പ്രത്യേകം 9 ലാപ്‌ടോപ്പുകൾ, 9 സെറ്റ് സ്പീക്കർ, 3 പ്രൊജക്റ്റർ എന്നിവയുണ്ട്. കുട്ടികൾക്ക് വിദഗ്ദ്ധ ഐ ടി പരിശീലനം നടത്തുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം