ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/സ്കൗട്ട്&ഗൈഡ്സ്
സ്‍കൂളിൽ സ്കൗട്ട്&ഗൈഡ്സിന്റെ യൂനിറ്റ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
സ്കൗട്ട്&ഗൈഡ്സ് - വിഷൻ 2021-26ന്റെ ഭാഗമായി വിദ്യാലയത്തിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി ആദിത്യന് വീട് വച്ച് നൽകുന്നു.
നിർമ്മാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ബഹു: എം എൽ എ ശ്രീ എം.രാജഗോപാലൻ നിർവ്വഹിച്ചു.