ഗവ. എൽപിഎസ് പ്ലാപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32326 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ പുനരാരംഭിക്കാനായി  പ്രളയ ഫണ്ടിൽ തുക അനുവദിച്ചു .ആദ്യം പ്ലാപ്പള്ളി ബസ് സ്റ്റോപ്പിന് അടുത്തുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് ഈ പ്രദേശത്തെ ഒരു വീട്ടിൽ (ഓതറക്കുന്നേൽ ) സ്കൂൾ പ്രവർത്തിച്ചു .അതിനുശേഷം  ഇപ്പോൾ  പ്രവർത്തിക്കുന്ന സ്ഥലത്തു സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ശ്രീ പി  എം  തോമസ് പുളിക്കൽ ആണ് ഈ സ്ഥലം വിദ്യാലയത്തിനായി വിട്ടുനല്കിയതു .