എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ക്ലാസ് 1,
24/01/2022
ഒന്നാം ക്ലാസിലെ അറബി ക്ലാസ്സ് വാട്സാപ്പിൽഓൺലൈൻ ആയിട്ടാണ് ക്ലാസ്സെടുത്തത്.ഒന്നാം ക്ലാസിൽ മൂന്നാം ഗുഡ് ഐഡിയ എന്ന പാഠത്തിലെ ഭംഗിയുള്ള ഗ്രാമം എന്ന പാഠഭാഗം ആണ് ക്ലാസ് എടുത്തത് .പാഠങ്ങളുമായി ബന്ധപ്പെട്ട ചെറിയ ചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചു.പാഠപുസ്തകത്തിലെ പേജ് നമ്പർ അൻപത്തി എട്ടി ലെ ചിത്രം നോക്കി കോഴി എന്തെല്ലാം കാഴ്ചകൾ ആണ് കണ്ടത് എന്ന് കുട്ടികളോട് ചോദിച്ചു.പാഠഭാഗം കുട്ടികൾക്ക് വായിച്ചു നൽകി. ഗ്രാമത്തിൽപുഴയുണ്ട് എന്ന വാചകം പോലെ പോലെ സമാനമായ വാചകങ്ങൾ പറയുന്നതിന് ആവശ്യമായ പരിശീലനങ്ങൾ ക്ലാസ്സിൽ നൽകി.
അതിൽ "ഖ്വ " എന്ന അക്ഷരത്തിന്റെമൂന്നു രൂപങ്ങൾ പഠിപ്പിച്ചു. ക്ലാസിലെ തുടർപ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി