ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ഗ്രന്ഥശാല

12:39, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23001 (സംവാദം | സംഭാവനകൾ) ('== '''വായനാമുറി''' == കുട്ടികളിലെ വായനാശീലം വളർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനാമുറി

കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി സ്കൂളിൻറെ ആരംഭം മുതൽ തന്നെ ഇവിടെ ഒരു സ്കൂൾ ലൈബ്രറി പ്രവർത്തിച്ചുവരുന്നു ഈ വർഷത്തെ സ്കൂൾ ലൈബ്രറിയുടെ ചാർജ് ലിജി മോൾ പുല്ലോകാരൻ ടീച്ചറാണ്.1000ത്തോളം പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.