ജി യു പി എസ് കണ്ണമംഗലം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
![](/images/thumb/a/ad/%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%97%E0%B4%BF%E0%B4%A4%E0%B4%B2%E0%B4%BE%E0%B4%AC%E0%B5%8D.jpg/300px-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%97%E0%B4%BF%E0%B4%A4%E0%B4%B2%E0%B4%BE%E0%B4%AC%E0%B5%8D.jpg)
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.
ലക്ഷ്യം
• ഗണിതത്തോടുള്ള ഇഷ്ടവും താല്പര്യവും വർദ്ധിപ്പിക്കുക.
•കുട്ടികളുടെ യുക്തിചിന്തയെ വളർത്തുക.
• വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റുക.
![](/images/thumb/8/8c/Aswin_P.jpg/300px-Aswin_P.jpg)
നേട്ടങ്ങൾ
![](/images/thumb/3/36/Aswin_P_.jpg/300px-Aswin_P_.jpg)
![](/images/thumb/b/ba/Vrinda_Hari.jpg/300px-Vrinda_Hari.jpg)
![](/images/thumb/3/31/Vrinda_Hari_2.jpg/300px-Vrinda_Hari_2.jpg)
![](/images/thumb/c/c5/Niranjana_s.jpg/300px-Niranjana_s.jpg)
![](/images/thumb/2/2f/Nikhil_Syam.jpg/300px-Nikhil_Syam.jpg)
![](/images/thumb/e/ec/Pasuram_Kumar.jpg/300px-Pasuram_Kumar.jpg)
2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ Second
2021-22 വർഷത്തെ പ്രവർത്തനങ്ങൾ
*Beauty of Geometry
കുട്ടികൾ വരച്ച വിവിധ ജ്യോമെട്രിക് പാറ്റേന്നുകൾ ഉൾപ്പെടുത്തി 'Beauty of geometry , എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
എല്ലാ കുട്ടികളും വളരെ ഭംഗിയുള്ള പാറ്റേണുകൾ വരച്ച് ചിത്രങ്ങൾ വാട്സപ്പ് ഗ്രൂപ്പിൽ പങ്ക് വെച്ചിരുന്നു. ഇവയെല്ലാം ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി.
* 2021 ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനം.
രാമാനുജനെപ്പെറ്റിയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
രാമാനുജൻ സംഖ്യ പരിചയപ്പെട്ടു.
രാമാനുജൻ മാജിക്ക് സ്ക്വയർ പരിചയപ്പെട്ടു
ഗണിത ക്വിസ്, ഗണിതപ്പാട്ട് ശേഖരണം,കുസൃതിക്കണക്ക് അവതരിപ്പിക്കൽ,
കാർഡ് ബോർഡ് വെട്ടി വിവിധ ജ്യോമെട്രിക് രൂപങ്ങൾ നിർമ്മിക്കൽ , ഇവ കുട്ടികൾ ഭംഗിയായി അവതരിപ്പിക്കുന്നു.
വീട്ടിലൊരു ഗണിതലാബ്
2021 മാർച്ച് 18, 19 തീയതികളിൽ നടത്തിയ ശില്പശാലയുടെ തുടർച്ചയായി ഈ വർഷവും കുട്ടികൾ കൂടുതൽ അബാക്കസ്, അരവിന്ദ് ഗുപ്ത സ്ട്രിപ്പ്, കോണുകൾ, സമാന്തര വരകൾ, തുടങ്ങി ധാരാളം പഠനോപകരണങ്ങൾ വീട്ടിൽ നിർമ്മിച്ചു.
അവ ഉപയോഗിച്ച് സംഖ്യാ വ്യാഖ്യാനം, രേഖീയ ജോഡികൾ, തുടങ്ങിയയെല്ലാം കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പിൽ അവതരിപ്പിച്ചു
![]() |
![]() |
||
---|---|---|---|
![]() |
![]() |
||
![]() |
![]() |
||
![]() |
![]() |
||