ഗവ.എച്ച്എസ്എസ് തൃശ്ശിലേരി/അക്ഷരവൃക്ഷം
കുരുന്ന് ഹൃദയങ്ങൾ ഹൃദിസ്ഥമാക്കിയ അക്ഷരങ്ങൾ സ്ക്കൂൾ അങ്കണത്തിലെ തളിരിലകളിൽ ആലേഖനം ചെയ്തപ്പോൾ..അവ വാക്കുകളായി, വാക്യങ്ങളായി ഇളം തെന്നലിൽ അവ ആടിയുലയുമ്പോൾ നമ്മെ ഓരോരുത്തരെയും ഹർഷപുളകിതരാക്കി.